പ്രിയപ്പെട്ട ഓര്മകളിലേക്ക് ഒരു എത്തിനോട്ടം

                                 ഞാൻ ദിവ്യ ദീപു . കലാലയ ജീവിതത്തിലെ മധുര ഓര്മകളോട് വിടപറഞ്ഞ  ശേഷം ഒരു  എൻജിനിയർ ആയി ജീവിതം  ആരംഭിച്ചിരിക്കുന്നു . എത്ര വേഗതയിൽ ആണ് എൻറ്റെ  ജീവിതത്തിൽ നിന്നും നിമിഷങ്ങൾ ഓടിയകലുന്നത് , ഞാൻ ഇന്ന് ഒരു വിദ്യാർദ്ധി അല്ലാതായിരികുന്നു. അത് സമ്മതിച്ച് തരിക ബുദ്ധിമുട്ടാണ് അതിനാൽ ഇത് ഒരു എത്തിനോട്ടമാണ് എൻറ്റെ ഓര്മകളിലേക്ക് .



Comments

Post a Comment